നുഴഞ്ഞുകയറ്റം; ഉറിയില്‍ ഇന്റര്‍നെറ്റ് റദ്ദാക്കി; തിരച്ചില്‍ രണ്ടാം ദിവസവും തുടരുന്നു
പാക് അതിര്‍ത്തിവഴി ആയുധ സജ്ജരായ ആറ് പേര്‍ ഉത്തര കാശ്മീരിലെ ഉറി മേഖലയിലേക്ക് നുഴഞ്ഞുകയറിയതായാണ് ഡല്‍ഹിയില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇതേ തുടര്‍ന്നാണ് കരസേനാ ബറ്റാലിയന്‍ തെരച്ചില്‍ ആരംഭിച്ചത്